നരിക്കുനി: എലൈറ്റ് ഇലക്ട്രോണിക്സ് ഉടമയും മുൻ കെൽട്രോൺ ജീവനക്കാരനുമായിരുന്ന പാറന്നൂർ വിളിപ്പാവിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ മാളിക്കടവ്. മക്കൾ: ഷിഹാദ് (ദുബൈ), സജിൽ, ഷഹിൻ സഫ്ന (കക്കോടി), ഷഹാന. മരുമക്കൾ: സാജിദ് കക്കോടി, ഫെബിന, അമീന, റഷീക്ക. സഹോദരങ്ങൾ: വി.പി. അബ്ദു റസാഖ്, പരേതയായ റംല.