കാവുംതറ: മരുതിയാട്ട് ജാനു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തണ്ടപ്പുറത്തു ചേന്നക്കുറുപ്പ് (നരയംകുളം ). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, നാരായണി അമ്മ, രാധ, ബാലൻ നായർ (റിട്ട. കൊച്ചിൻ ഷിപ് യാർഡ് ), സതി, പരേതരായ കാർത്യായനി അമ്മ, അമ്മാളു അമ്മ. സഞ്ചയനം ഞായറാഴ്ച.