നടുവണ്ണൂർ: മന്ദങ്കാവ് തെക്കെ എടോടി സജീവൻ നായർ (കോറോത്ത് കുനി- 56) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിഷ്ണുപ്രസാദ് (ഡൽഹി), വിഷ്ണു പ്രിയ. മരുമക്കൾ: ഗൗരി (എറണാകുളം), അഭിജിത്ത് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: മീനാക്ഷി അമ്മ (കൂട്ടാലിട), സൗമിനി (കൂട്ടാലിട), സത്യൻ (കുറുവങ്ങാട്).