ഒല്ലൂര്‍: കണ്ടംകുളത്തി ആന്റണി (76) നിര്യാതനായി. ഭാര്യ: അന്നു. മക്കള്‍: റെജി, ഡെയ്സി, ഡേവിഡ്. മരുമക്കള്‍: ജെനിഫര്‍, ബെര്‍ണാഡ്, ടീന. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തലോര്‍ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.