തലോർ: വെളിയത്തുകുടി വീട്ടിൽ റാഫേലിന്റെ ഭാര്യ ലില്ലി (61) നിര്യാതയായി. മക്കൾ: മേരിമോൾ, ജോസഫ്. മരുമകൻ: ഹെയിൻ പൈലോത്. സംസ്കാരം വ്യാഴാഴ്ച 10ന് തലോർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.