മരത്താക്കര: ചേര്‍പ്പുക്കാരന്‍ പരേതനായ പൗലോസിന്റെ ഭാര്യ ലില്ലി (79) നിര്യാതയായി. മക്കള്‍: ജോയ്, ജൂലി, റൂബി, ഷൈജി, സുജ, ബിജു. മരുമക്കള്‍: ഷെജി, ലോനപ്പന്, ഡേവിസ്, ഷാജു, ജോസ്.