പുതുക്കോട്: മേലെതെരുവിൽ കൂനൻ വീട്ടിൽ സിദ്ദീഖ് (57) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷിഫാസ്, ഷിഫാന. മരുമകൻ: ആശിഫ്. സഹോദരങ്ങൾ: ഹംസ, ഖാജ, തമീം, സീനത്ത്, മുംതാജ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.