പട്ടാമ്പി: കരിങ്ങനാട് പരേതനായ കണ്ണാടിന്മേൽ വേലുവിന്റെ മകൻ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അർച്ചന, അദിത്യ, അനുശ്രീ. സഹോദരങ്ങൾ: രാധ, വിലാസിനി.