പുലാപ്പറ്റ: തിരുവാരത്ത് വീട്ടിൽ രാമൻകുട്ടി (ബാബുകുട്ടൻ - 45) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണത്തരകൻ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: സ്മിത. മക്കൾ: നീതു, നവീൻ. സഹോദരങ്ങൾ: മുരളി, പ്രേമ, കൃഷ്ണൻ.