ഒറ്റപ്പാലം: അമ്പലപ്പാറ മഹാളിവട്ടത്ത് കുഞ്ഞുണ്ണിയുടെ ഭാര്യ മീനാക്ഷി (62) നിര്യാതയായി. മാതാവ്: പാറു. മക്കൾ: സീത, രഘു, ശാന്തകുമാരി (അധ്യാപിക, മാരാർകുളം ഗവ. സ്കൂൾ), കൃഷ്ണകുമാർ. സഹോദരി: ചന്ദ്രിക.