എലപ്പുള്ളി: മഠത്തൊടി പൊന്നമ്മ (90) നിര്യാതയായി. മക്കൾ: ബാബു, പരേതയായ ലീല, സരസ്വതി, വസന്ത, പ്രേമ, ബേബി, ശാന്ത. മരുമക്കൾ: സുജാത, ചന്ദ്രൻ, രാജൻ, മണി, കൃഷ്ണമൂർത്തി, വിനോദ്, മുരളി.