വടക്കഞ്ചേരി: കിഴക്കഞ്ചേരി മണ്ണാംകുളമ്പ് ചെട്ടിയാംകുടിയിൽ പരേതനായ മത്തായിയുടെ മകൾ ലിസ്സി (58) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: പരേതയായ അന്നകുട്ടി. സഹോദരങ്ങൾ: ജോയി, ഐപ്പച്ചൻ, ഏല്യാസ്, മേഴ്സി, എൽസി. സംസ്കാരം വ്യാഴാഴ്ച വാൽകുളമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ.