ചെറുവത്തൂർ: പിലിക്കോട് പടുവളത്തിലെ ടി.വി. കുഞ്ഞിരാമൻ (65) നിര്യാതനായി. പരേതരായ ടി.വി. വെളുത്തമ്പുവിന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ശൈലജ (ചക്കരക്കല്ല്). മക്കൾ: സത്യജിത്ത്, സംജിത്ത്. സഹോദരങ്ങൾ: തമ്പായി, ലക്ഷ്മണൻ, നാണു, സതി, പ്രസന്ന, നളിനി.