നീലേശ്വരം: കാഞ്ഞങ്ങാട് ദീർഘകാലമായി ലോട്ടറി വിൽപന നടത്തിവന്നിരുന്ന തൈക്കടപ്പുറത്തെ കരുണാകരൻ (57) നിര്യാതനായി. മാതാവ്: ദേവകി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. ഭാര്യ: സാവിത്രി. മക്കൾ: കൃപേഷ്, ക്രീത്ത്.