മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തി രണ്ട് കളത്തിൽ വീട് കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു (മാനന്തവാടിയിലെ പഴയകാല കേരള ഹോട്ടൽ ഉടമ). മക്കൾ: വത്സല, പ്രേമ, റീന, ഷൈമ, സുനിൽ രാജ് (ഫോട്ടോഗ്രാഫർ). മരുമക്കൾ: ദാമോദരൻ, പ്രകാശൻ, സുജാത, പരേതനായ ശ്രീധരൻ.