തളിപ്പറമ്പ്: കടമ്പേരി മുതിരക്കാലിലെ പരേതനായ ഗോവിന്ദന്റെ ഭാര്യ കുവപ്രത്ത് കൗസല്യ (76) നിര്യാതയായി. മക്കൾ: പുഷ്പജൻ (ഡ്രൈവർ), പുരുഷോത്തമൻ (ഓട്ടോ ഡ്രൈവർ), സുരേശൻ (കച്ചവടം, മുതിരക്കാൽ), പ്രീത. മരുമക്കൾ: സജിന, ജയശ്രീ, ശ്രീജ, രാജൻ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതരായ കണ്ണൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ.