കണ്ണൂര്‍: തിലാന്നൂര്‍ പള്ളിപ്പിരിയാരത്ത് ഹൗസില്‍ പരേതനായ കോളപ്പാല മൂസയുടെയും റംലത്തിന്റെയും മകന് നൗഷാദ് (44) നിര്യാതനായി. എസ്.വൈ.എസ് കണ്ണൂര്‍ സോണ്‍ ഓർഗനൈസിങ് സെക്രട്ടറിയും തിലാനൂര്‍ മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: അഫ്നിദ. മക്കള്‍: മുഹമ്മദ് സയാന്, സഹ്റ. സഹോദരങ്ങള്‍: സിദ്ദീഖ്, ഫാറൂഖ്, കമറുന്നിസ, റഫീഖ്, റിയാസ്.