പയ്യന്നൂർ: കാനായി അണക്കെട്ടിലെ എ.വി. കുഞ്ഞിക്കോരന്റെയും ഇ. ജാനകിയുടെയും മകൻ ഇരുട്ടൻ പ്രകാശൻ (46) നിര്യാതനായി. ഭാര്യ: രജിത (മാടായി, സി.പി.എം അണക്കെട്ട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ഇ. വനജാക്ഷി(മുൻ പയ്യന്നൂർ നഗരസഭ കൗൺസിലർ, പ്രസിഡന്റ് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റി, സി.പി.എം അണക്കെട്ട് ബ്രാഞ്ച് അംഗം), ഇ. രാമചന്ദ്രൻ (സി.പി.എം അണക്കെട്ട് മുൻ ബ്രാഞ്ച് സെക്രട്ടറി), ഇ. ജലജ (മുത്തത്തി).