കണ്ണൂർ: പള്ളിക്കുന്ന് സ്വദേശി റാസ് പ്ലൈവുഡ്സ് മാനേജിങ് ഡയറക്ടർ സി.ഒ മുഹമ്മദ് ഹഫീസ് (74) നിര്യാതനായി. മക്കൾ: എ.പി.എം. ഷിറാസ്, എ.പി.എം. ഷാഹിസ്, ഫാത്തിമ സന. മരുമക്കൾ: ഫാത്തിമ, ഷാദിർ, ഫസീല. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് എറണാകുളം പദമുഗൾ ജുമാമസ്ജിദ് പള്ളിയിൽ.