എടക്കാട്: ബീച്ച് റോഡിലെ പീത്തയിൽ ഹൗസിൽ ആയിശ (80)നിര്യാതയായി. പരേതനായ ഒ. മൊയ്തുവിന്റെ ഭാര്യയാണ്. മക്കൾ: സാബിത്ത് (മസ്കത്ത്), നസീർ (ദുബൈ), ബഷീർ, സമീറ, നസീമ. മരുമക്കൾ: റഷീദ, ജാസ്മിൻ, ഫൗസിയ, അബ്ദുൽഖാദർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, ഹംസ.