ഇരിക്കൂർ: ഇരിക്കൂർ പെട്രോൾ പമ്പ് ഗസ്സാലി മസ്ജിദിനുസമീപം കീത്തടത്ത് ഹാശിം (68) ചെന്നൈയിൽ നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ പെരുവളത്തുപറമ്പ് ഖബർസ്ഥാനിൽ. ഭാര്യ: മുംതാസ്.
മക്കൾ: ആശിഖ് (ഫ്രാൻസ്), ആശ (യു.എസ്.എ). മരുമകൻ: സാജിദ്.
സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ (അധ്യാപകൻ മുബാറക് ഹൈസ്കൂൾ തലശ്ശേരി), മുഹമ്മദ്, സുഹറ, ജമീല (റിട്ട. ഹെഡ്മിസ്ട്രസ് ആൻഡ് മുൻ പഞ്ചായത്തംഗം ഇരിക്കൂർ) നസീമ, സുബൈദ, താഹിറ.