തലശ്ശേരി: ചേറ്റംകുന്ന് നയാഘറിൽ സമീർ (54) ജിദ്ദയിൽ നിര്യാതനായി. ചൊക്ലി കൂത്താളിൽ അബൂബക്കറിന്റെയും പയേരി പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: സറീന (മാഹി). മകൾ: നൂഹ. സഹോദരങ്ങൾ: മുസ്തഫ (റിയാദ്), സഫീർ (ജിദ്ദ), സൗജ (അബൂദബി), മുംതാസ് (റിയാദ്), സഫീറ, ജാസ്മിൻ. ഖബറടക്കം ജിദ്ദയിൽ.