പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറത്തെ കൊയക്കീൽ കുഞ്ഞിരാമൻ (ബാലൻ-77) നിര്യാതനായി.ഭാര്യ: എം.വി. പത്മിനി. മക്കൾ: ഷീന, ഷൈജു, പരേതയായ ഷീബ. മരുമക്കൾ: മനോഹരൻ (ഈയ്യക്കാട്), ജിബിന (കണ്ണംകൈ).