വടകര: ചെമ്മരത്തൂർ മീങ്കണ്ടി ഇടത്തട്ട ഗോപാലൻ നമ്പ്യാർ (82-റിട്ട. ട്രെയിൻ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രിയേഷ് (എൻജിനീയർ, ബംഗളൂരു), പ്രിയരഞ്ജിനി. മരുമക്കൾ: മുരളീധരൻ (ബിസിനസ്, കോയമ്പത്തൂർ), ഷിജി. സഹോദരങ്ങൾ: ഇന്ദിര, പരേതരായ രാഘവൻ നമ്പ്യാർ (ആവള), പത്മനാഭൻ നമ്പ്യാർ (തിരുവള്ളൂർ), ശ്രീധരൻ നമ്പ്യാർ (ആവള).