നാദാപുരം: കായപ്പനച്ചിയിലെ പള്ളിയിൽ കുമാരൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുമ, സുനില. മരുമക്കൾ: പവിത്രൻ, രഞ്ജിത്ത്. സഹോദരങ്ങൾ: ബാലൻ, രാജൻ, കുഞ്ഞിരാമൻ അശോകൻ, കമല, പരേതയായ ജാനു.