വടകര: മുടപ്പിലാവിൽ മലയാം വെള്ളിമീത്തൽ താമസിക്കുന്ന താഴത്തുകുനി നാരായണൻ (ബാബു-70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിത്യ, പരേതനായ നിധിൻ. മരുമകൻ: ബിനീഷ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: ഗംഗാധരൻ, രാമകൃഷ്ണൻ, പുഷ്പൻ, സുരേഷ് ബാബു, പ്രേമ, ലത, പരേതരായ ജാനു, രവീന്ദ്രൻ, വിജയൻ.