വടകര: വെള്ളികുളങ്ങര മഞ്ചാംകുനി മമ്മു (70) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: നബീൽ (ഖത്തർ), നൗഫൽ (ഖത്തർ), അജ്മൽ (ഖത്തർ), സഹോദരി: പരേതയായ അലീമ.