തിരുവമ്പാടി: പരേതനായ വണ്ടൂർ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ തോണിക്കടവത്ത് മമ്മാത്തുട്ടി (88) നിര്യാതയായി. മക്കൾ: ആയിഷ, സൽമത്ത്, അബ്ദുൽ റഹീം, അബ്ദുല്ല മുസ്ലിയാർ, അബ്ദുറഹ്മാൻ, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ മദനി, ഉസയിൻ, സക്കീന.
മരുമക്കൾ: അഹമ്മദ്കുട്ടി കാളികാവ്, ഇബ്രാഹിം പാണ്ടിക്കാട്, ഖദീജ വയനാട്, സുലൈഖ മാവൂർ, സുഹറ അരീക്കോട്, ആയിഷ മലയമ്മ, മുംതാസ് മാവൂർ, അബ്ദുല്ല കോയ കാപ്പാട്, സഹോദരങ്ങൾ: അബ്ദുറഹ്മാൻ (നാണി)വണ്ടൂർ, അബ്ദുൽ ജബ്ബാർ വണ്ടൂർ, മുസ്തഫ വണ്ടൂർ, ഇഖ്ബാൽ വണ്ടൂർ അലവി കാളികാവ്, സുബൈദ വണ്ടൂർ.