വടകര: ഓർക്കാട്ടേരി ഒ.പി.കെ പുത്തൻപുരയിൽ പരേതനായ മൂസ്സയുടെ ഭാര്യ ആയിശു (88) നിര്യാതയായി. മക്കൾ: പുത്തൻ പുരയിൽ അബൂബക്കർ, കുഞ്ഞമ്മദ്, കുഞ്ഞാമി, അലീമ, ജമീല. മരുമക്കൾ: റാബിയ, സമീറ, ഇബ്രാഹിം, മൂസ്സ, പരേതനായ മമ്മു.