കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം സ്വദേശി അരയങ്ങോട്ട് സൈതു (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റംഷാദ് (റിയാദ്), റംസീന, ജംഷീറ, ഉനൈസ്. മരുമക്കൾ: ആഷിർ ചേവായൂർ (കുവൈത്ത്), റാഫി പന്നിയങ്കര (റാസൽ ഖൈമ) സിറാജ് കുന്നത്ത് പാലം, ഫർസാന പയ്യാനക്കൽ.