വേളം: വലകെട്ടിലെ പടിഞ്ഞാറെ കമ്മന മൊയ്തു (80) നിര്യാതനായി. ഭാര്യ: അയിശ.
മക്കൾ: ഹമീദ്, ജലീൽ, അബ്ദുല്ല (മൂവരും ഖത്തർ), മാമി, സുബൈദ, നഷീജ.
മരുമക്കൾ: അബ്ദുല്ല ചരിച്ചിൽ, മൊയ്തു അരിങ്കിലോട്ട് (ശാന്തിനഗർ), ഹാരിസ് (ഊരത്ത്), മൈമൂന (ചേലക്കാട്), ഷമീമ (കാർത്തികപ്പള്ളി).
സഹോദരങ്ങൾ: അന്ത്രു, കുഞ്ഞാമി, പാത്തു നഫീസ, പരേതരായ, കദിയ, അയിശ.