നന്മണ്ട: പാലാപ്പറമ്പിൽ ഹുസൈൻ (74) നന്മണ്ട 14ലെ തിയ്യക്കണ്ടി വസതിയിൽ നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: സുലൈഖ. മക്കൾ: ടി.കെ. ഷാജി (കെ.എസ്.ആർ.ടി.സി), ഷമീർ. മരുമക്കൾ: റഹീന, പരേതയായ ജസീല. സഹോദരങ്ങൾ: മജീദ് പാലാപ്പറമ്പിൽ (മെഡിക്കൽ കോളജ്, കോഴിക്കോട്), സഫിയ(താമരശ്ശേരി), സുലൈഖ (ഇയ്യാട്), പരേതരായ അമ്മത് കോയ, ജമീല, ഇസ്മയിൽ.