മുക്കം: തോട്ടത്തിൻകടവ് ചന്ദ്രത്തിൽ സദാനന്ദൻ (64) നിര്യാതനായി.ഭാര്യ: ഗീത (കല്ലുരുട്ടി അംഗൻവാടി ഹെൽപർ). മക്കൾ: ആദിൻ സദൻ, ആർച്ച.