മാവൂർ: തെങ്ങിലക്കടവ് ഗോവിന്ദപുരം പിഷാരത്ത് ശാന്തകുമാരി (74) നിര്യാതയായി.
ഭർത്താവ്: ഷാരിയേടത്ത് ഭരത പിഷാരടി.
മക്കൾ: സിന്ധു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരുവില്വാമല), സുനിൽ (കഴകം, ചിറ്റാരി സന്താനഗോപാല മൂർത്തി ക്ഷേത്രം). മരുമകൻ: നാരായണൻ.