അരക്കിണർ: കിഴക്കയിൽ പരേതനായ ശിവരാമന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: സതീഷ്, സജീവ്, സന്തോഷ്, രാജേഷ്, ഉഷ, സതീദേവി. മരുമക്കൾ: സിന്ധു, ദീപ, പ്രഭിത, ഗീത, പരേതരായ രാധാകൃഷ്ണൻ, വാസു. സഞ്ചയനം തിങ്കളാഴ്ച.