കോഴിക്കോട്: മെഡിക്കൽ കോളജിനു സമീപം നമ്പേരി മീത്തൽ സദാശിവൻ (76) നിര്യാതയായി. ഭാര്യ: തങ്കം. മക്കൾ: ഷിജു, ബൈജു, സജിനി. മരുമക്കൾ: അനി, ദീപ, അതുല്യ. സഞ്ചയനം ഞായറാഴ്ച.