വെള്ളിമാട്കുന്ന്: പറക്കുളത്തിൽ പി. മൂസ (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീം, ഷമീറ, ഉമ്മുകുൽസു. മരുമക്കൾ: അബ്ബാസ്, നൗഷാദ്, ഷെമീന. ഖബറടക്കം ബുധനാഴ്ച 11.30ന് കാഞ്ഞരത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.