നന്തിബസാർ: ചിങ്ങപുരം ആമ്പിച്ചി നിലംകുനി മാലതി (63) നിര്യാതയായി. ഭർത്താവ്: നാരായണൻ. മാതാവ്: മാണിക്കം. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഷിജു, ഷൈജു (മൂടാടി സർവിസ് സഹകരണ ബാങ്ക്), ഷിജിന. മരുമക്കൾ: അനീഷ് (കോഴിപ്പുറം), അഖില, അയന (സി.പി.എം ആമ്പിച്ചിക്കാട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ഗോപാലൻ ( റിട്ട. ഹെൽത്ത്), ഗോപി, ഗീത, ബിന്ദു, പരേതനായ വാസു.