കാരന്തൂർ: കോങ്ങോട്ട് പടിയാത്ത് വിശ്വനാഥൻ നായർ (എക്സ് സർവിസ് മെൻ-75) നിര്യാതനായി. ഭാര്യ: തുവ്വക്കോട് വിലാസിനി അമ്മ. മക്കൾ: റീന, ജ്യോതി. മരുമക്കൾ: രജിത്കുമാർ, അനീഷ്. സഹോദരങ്ങൾ: ശ്രീധരൻ നായർ, ശ്രീനിവാസൻ നായർ, മനോജ്കുമാർ, ഷാജി, സുലോചന, ലളിതാംബിക, സുമംഗല, പരേതനായ വിജയൻ. സഞ്ചയനം ഞായറാഴ്ച.