കോട്ടൂർ: പെരവച്ചേരി ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന കാരാട്ടില്ലത്ത് (വളയമ്മൽ) പി. ദേവകി അന്തർജനം (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എസ്. നമ്പൂതിരി. സഹോദരൻ: പരേതനായ പൈക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി.