കുണ്ടൂപറമ്പ്: അയനിയാട്ട് വീട്ടിൽ സൂരജ് കുമാർ (57) (പ്രീമിയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് റിസർച് സെന്റർ, മാവൂർ റോഡ്) നിര്യാതനായി. പരേതനായ കോമളന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ജിത്ത്ന (ജി.വി.എച്ച്.എസ്.എസ് അത്തോളി). മകൾ: ഇഷാനി (സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് വെസ്റ്റ്ഹിൽ). സഹോദരി: ബിന്ദു.