തൊണ്ടയാട്: നാരാകത്ത് ദേവു (95) നിര്യാതയായി. ഭർത്താവ്: പരേതനായ നാരാകത്ത് ഗോപാലൻ (ഹോട്ടൽ കേരള ഭവൻ പൊറ്റമ്മൽ). മക്കൾ: വിമല, വിജയകുമാരി, സുരേഷ്കുമാർ (ബാബു-നാരാകത്ത് ട്രാവൽസ്). മരുമക്കൾ: അശോകൻ, ഉഷാകുമാരി, പരേതനായ സുകുമാരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.