അന്നശ്ശേരി: വി.കെ. റോഡ് മനത്താനത്ത് മണിയേരിക്കണ്ടി വളുവിൽ യശോദ (93) നിര്യാതയായി. പരേതനായ ചന്തുക്കുട്ടി വൈദ്യരുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ചെക്കൂട്ടി, മാധവി, കുട്ട്യാത, അനന്തൻ, ഗോപാലൻ.