ആമ്പല്ലൂർ: പുതുക്കാട് ചെങ്ങാലൂർ സ്നേഹപുരം കൈപ്പോത്ത് തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: നിഷ, സനൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.