കൂനംമൂച്ചി: ഇമ്മട്ടി പരേതനായ ഇട്ട്യേശന്റെ ഭാര്യ ഡെയ്സി (86) നിര്യാതയായി. മക്കൾ: സണ്ണി, ലിസി, ടെസി, ജാൻസി, സിസ്റ്റർ ലിൻസ ഗ്രേയ്സ് (ആഫ്രിക്ക), ഷൈജൻ. മരുമക്കൾ: ഗ്രേയ്സി, ജോസ്, ജോസ്, ജോണി, പ്രിയ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.