ഗുരുവായൂർ: കോട്ടപ്പടി മത്രംകോട്ട് രവിയുടെ മകൻ ഗിരീഷ് (45) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.