പട്ടിക്കാട്: ചുവന്നമണ്ണ് അപ്പകാട്ടിൽ ചെറുകുട്ടിയുടെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: ബാലൻ, ഭവാനി, ശശി, പ്രസന്നൻ. മരുമക്കൾ: ഗീത, പരേതനായ രാജൻ, ലേഖ, ഷിജി. സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവില്വാമലയിൽ.