പട്ടിക്കാട്: കരിപ്പക്കുന്ന് പടിഞ്ഞാറ്റേതില്‍ തോമാസിന്റെ ഭാര്യ ലില്ലി (64) നിര്യാതയായി. മക്കള്‍: ലിജോ, ലിബി, ജോബി. മരുമക്കള്‍: ലിത, ജീനു, ഷൈബി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കരിപ്പക്കുന്ന് മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.