ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം തട്ടിൽ ചേറ്റുപുഴക്കാരൻ പരേതനായ തോമന്റെ മകൻ ജോണി (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ടോമിച്ചൻ, റീനി, ജോമി, ഷെറീന. മരുമക്കൾ: ശാന്തമ്മ, സാബു, റോളി, റോണി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.