ഗുരുവായൂർ: നെന്മിനി പയ്യപ്പാട്ട് കുഞ്ഞുകൃഷ്ണന്റെ മകൻ രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ലിജി. മക്കൾ: മിഥുൻ, മേഘ. മരുമക്കൾ: അംഗിത, രാമദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.